
തൊടുപുഴ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസ് ആക്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലീസിന് കീഴടങ്ങി
തൊടുപുഴ: തൊടുപുഴ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ 5 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലീസിന് കീഴടങ്ങി. ഉണ്ടപ്ലാവ് പൊന്നേട്ട് ഷെമീര്‍(27), വെങ്ങല്ലൂര്‍ കൊമ്പനാപ്പറമ്പില്‍ ഷബിന്(30) ഇടവെട്ടി തേക്കിന്‍കാട്ടില്‍ ഷിയാസ് (30) വെങ്ങല്ലൂര്‍ വീട്ടിക്കുന്ന് പവിരാജ് (26),ഇടവെട്ടി ഇല്ലിക്കല്‍ അബിന്‍ മുഹമ്മദ്(30) …