സഹകരണ ബാങ്കുകളില്‍ നിന്ന് വായ്‌പയെടുത്ത പാര്‍ട്ടി സഖാക്കള്‍ പണം തിരിച്ചടയ്‌ക്കുന്നില്ലെന്ന് കണ്ടെത്തല്‍.
തിരുവനന്തപുരം : സഹകരണ ബാങ്കില്‍ നിന്നെടുത്ത കോടിക്കണക്കിന് രൂപയുടെവായ്‌പകള്‍ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചടയ്‌ക്കുന്നില്ലെന്ന് സിപിഎം സംസ്‌ഥാന സമിതിയുടെ കണ്ടെത്തല്‍. പണം ഉടന്‍ തിരിച്ചടയ്‌ക്കണമെന്നും സംസ്‌ഥാന സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.വിവാദങ്ങള്‍ സഹകരണ മേഖലയെ ബാധിക്കുന്നുവെന്ന് സിപിഎം നേതാക്കള്‍ പരസ്യമായി തുറന്നു പറഞ്ഞിട്ടുമുണ്ട്. വിവാദങ്ങളില്‍ …