
റിപ്പോര്‍ട്ട്
ജാതി അധിക്ഷേപ കേസ് : സംസ്കൃതവകുപ്പ് മേധാവിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
By ന്യൂസ് ഡെസ്ക്
•
November 11, 2025
. കൊച്ചി: കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ കേസില്‍ സംസ്കൃതവകുപ്പ് മേധാവി ഡോ.സി.എന്‍.വിജയകുമാരിയുടെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. വിജയകുമാരി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ജസ്റ്റീസ് വി.ജി. അരുണിന്റെ ഉത്തരവ്.ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്റെ...
Read full story

