സംസ്ഥാനത്ത് നവംബര്‍ ഏഴ് വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

November 3, 2021

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് നവംബര്‍ ഏഴ് വരെ  ഇടി മിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബര്‍ 03 നും 04നും  ഒറ്റപ്പെട്ട അതിശക്തമായ മഴക്കു സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. …