കോവിഡ് 19: കമ്യൂണിറ്റി കിച്ചണുകളിൽ ആരോഗ്യ ശുചിത്വ പരിശോധന നിർബന്ധം

March 29, 2020

കൊല്ലം മാർച്ച്‌ 29: കോവിഡ്  19 നിയന്ത്രണത്തിന്റെ ഭാഗമായി കമ്മ്യൂണിറ്റി കിച്ചണുകളില്‍ ആരോഗ്യ – ശുചിത്വ പരിശോധന നിര്‍ബന്ധമാക്കി. കിച്ചന്‍ സെന്ററുകളില്‍ പാചകം ചെയ്യുന്നവര്‍, വിതരണക്കാര്‍, ആരോഗ്യ വോളന്റിയര്‍മാര്‍ തുടങ്ങിയവരുടെ ആരോഗ്യ- ശുചിത്വ പരിശോധനയ്ക്കും ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്കും വിവിധ സ്‌ക്വാഡുകള്‍ …