കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ മരിച്ചത് 3,570 ഇന്ത്യക്കാര്‍ – കേന്ദ്ര സര്‍ക്കാര്‍

July 23, 2021

ന്യൂഡൽഹി: കോവിഡ് ബാധിച്ച് 3,570 ഇന്ത്യക്കാർ വിവിധ രാജ്യങ്ങളിൽ മരിച്ചതായി കേന്ദ്ര സർക്കാർ. 70 വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഏറ്റവും കൂടുതൽ മരണം നടന്നത് സൗദി അറേബ്യയിലാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യസഭയിലാണ് 23/07/21 വെളളിയാഴ്ച കേന്ദ്ര …