കോവിഡ് പ്രതിസന്ധിയുടെ പേരിൽ ജർമ്മൻ ധനകാര്യ മന്ത്രി ആത്മഹത്യ ചെയ്തു

March 29, 2020

ഫ്രാങ്ക്ഫർട്ട് മാർച്ച്‌ 29: ജർമ്മനിയിലെ ഒരു സംസ്ഥാനത്തിലെ ധനമന്ത്രി തോമസ് ഷേഫറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഹെസ്സ സംസ്ഥാനത്തിന്റെ ധനമന്ത്രിയാണ് തോമസ് ഷേഫർ. കോവിഡ് 19 മൂലമുണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയിലുള്ള ആശങ്കയാണ് മരണകാരണമെന്നാണ് റിപ്പോർട്ട്‌. സാമ്പത്തിക രംഗത്തുണ്ടാകാനിടയുള്ള പ്രതികൂലസാഹചര്യങ്ങളെ കുറിച്ച് …