വിവരാവകാശ രേഖകൾ നൽകിയതിൽ അപാകത. കേരള സര്‍വ്വകലാശാലയ്ക്കെതിരേ വിമർശനം. മുഖ്യ വിവരാവകാശ കമ്മീഷന്‍

November 1, 2020

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല വിവരാവകാശ അപേക്ഷ ലാഘവത്തോടെ കൈകാര്യം ചെയ്തു എന്ന് വിമർശനം. മുഖ്യ വിവരാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ വില്‍സണ്‍ എം പോള്‍ ആണ് വിമർശനമുന്നയിച്ചത്. വിവരാവകാശ അപേക്ഷ ലാഘവത്തോടെ കൈകാര്യം ചെയ്തു എന്നാണ് പരാതി. ചോദ്യങ്ങളുമായി ബന്ധമില്ലാത്ത മറുപടികള്‍ നല്‍കിയതിന് …