
അഫ്ഗാനില്‍ പ്രശസ്ത ഹാസ്യതാരത്തെ കൊലപ്പെടുത്തി
കാബൂള്‍: അഫ്ഗാനിലെ കാണ്ഡഹാര്‍ പ്രവിശ്യയിലെ പ്രശസ്ത കൊമേഡിയന്‍ ഖാഷാ സ്വാന് എന്നറിയപ്പെടുന്ന നാസര്‍ മുഹമ്മദ് കൊല്ലപ്പെട്ട നിലയില്‍. 22/07/2021 വ്യാഴാഴ്ച രാത്രി അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ഹാസ്യതാരത്തെ പിന്നീട് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകത്തിന് പിന്നില്‍ താലിബാനാണെന്ന് …