ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത കളര്‍കോഡ് മാര്‍ച്ച് 1ന് നിലവില്‍ വരും
തൃശ്ശൂര്‍ ഫെബ്രുവരി 24: ടൂറിസ്റ്റ് ബസുകളടക്കം എല്ലാ കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്കും വെള്ളനിറത്തില്‍ ഏകീകൃത കളര്‍കോഡ് മാര്‍ച്ച് ഒന്നിന് നിലവില്‍ വരും. ബോഡിയുടെ നിറം പൂര്‍ണ്ണമായി വെള്ളയാകും. വൈലറ്റ്, മെറ്റാലിക് ഗോള്‍ഡ് റിബണുകള്‍ വശങ്ങളില്‍ പതിക്കുന്നത് മാത്രമാകും ഏക ഗ്രാഫിക്സ്. സാധാരണ …
ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത കളര്‍കോഡ് മാര്‍ച്ച് 1ന് നിലവില്‍ വരും Read More