സംസ്ഥാനത്തെ കോളജുകളിൽ 25/10/21 തിങ്കളാഴ്ച മുതൽ പൂർണതോതിൽ അധ്യയനം തുടങ്ങും

October 25, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിൽ 25/10/21 തിങ്കളാഴ്ച മുതൽ പൂർണതോതിൽ അധ്യയനം തുടങ്ങും. ഒന്ന്, രണ്ട് വർഷ ബിരുദ ക്ലാസുകൾ, ഒന്നാം വർഷ ബിരുദാനന്തര ക്ലാസുകൾ‌ എന്നിവയാകും ആരംഭിക്കുക. അവസാന വർഷ ക്ലാസുകൾ നേരത്തേ തുടങ്ങിയിരുന്നു. ഈ മാസം പതിനെട്ടിന് എല്ലാ ക്ലാസുകളും …

സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ 4 ന് തുറക്കും, സർക്കാർ ഉത്തരവിറക്കി

September 18, 2021

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സർക്കാർ ഉത്തരവിറക്കി. നിബന്ധനകൾക്ക് വിധേയമായി ഒക്ടോബർ 4 മുതൽ തുറന്ന് പ്രവർത്തിക്കാനാണ് അനുമതിയുള്ളത്. അഞ്ച്, ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റർ …

നവംബര്‍ 16 മുതല്‍ പഞ്ചാബ് സര്‍വകലാശാലകളും കോളേജുകളും തുറക്കും

November 6, 2020

ചണ്ഡിഗഢ്: നവംബര്‍ 16 മുതല്‍ പഞ്ചാബ് സര്‍വകലാശാലകളും കോളേജുകളും തുറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നിയന്ത്രണ മേഖലയ്ക്ക് പുറത്തുള്ള പ്രദേശങ്ങളിലെ സര്‍വകലാശാലകളും കോളേജുകളുമാണ് തുറന്ന് പ്രവര്‍ത്തിക്കുക. ഉന്നത വിദ്യാഭ്യാസം, മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍വകലാശാലകളും …

കേപ്പിന്റെ നാല് കോളജുകൾക്ക് പുതിയ കെട്ടിട സമുച്ചയങ്ങള്‍

October 4, 2020

തിരുവനന്തപുരം: കേപ്പിന്റെ നാല് കോളജുകളിലെ പുതിയ കെട്ടിട സമുച്ചയങ്ങള്‍ യാഥാർഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആറന്‍മുള എഞ്ചിനീയറിംഗ് കോളേജില്‍ അക്കാദമിക് ബ്ലോക്കും, വടകര, കിടങ്ങൂര്‍, പത്തനാപുരം കോളേജുകളില്‍ വനിതാ ഹോസ്റ്റലുകളുമാണ് പുതുതായി നിര്‍മ്മിച്ചത്. ആറന്‍മുള എഞ്ചിനീയറിംഗ് കോളേജില്‍ …

രാജ്യത്തെ കോളേജുകളിലെ അധ്യയന വർഷം സെപ്റ്റംബറിൽ; യുജിസി നിയോഗിച്ച സമിതിയുടെ ശുപാർശ

April 25, 2020

ന്യൂഡല്‍ഹി: രാജ്യത്തെ കോളേജുകളിലെ അദ്ധ്യായന വര്‍ഷം തുടങ്ങുന്നത് വൈകിയേക്കുമെന്ന് സൂചന. കലാലയങ്ങളിലെ അദ്ധ്യായന വര്‍ഷം തുടങ്ങുന്നത് സെപ്തംബറില്‍ മതിയെന്ന് യു.ജി.സി നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തു. ജൂലൈ മധ്യത്തില്‍ തുടങ്ങേണ്ട അധ്യായന വര്‍ഷം ഒന്നര മാസം വൈകി ആരംഭിച്ചാല്‍ മതിയെന്നാണ് ശുപാര്‍ശ …