പെൺകുട്ടിയെ തിരിച്ചെടുക്കാന്‍ കോളേജ് പ്രിൻസിപ്പലിനോട് നിർദ്ദേശിശിച്ച് ഹൈക്കോടതി; ഇന്‍റര്‍നെറ്റ് ഉപയോഗിക്കുകയെന്നത് മൗലികാവകാശമാണ്

September 20, 2019

കൊച്ചി സെപ്‌റ്റംബർ 20: മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കോളേജ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കപ്പെട്ട പെൺകുട്ടിയെ തിരിച്ചെടുക്കാന്‍ കോളേജ് പ്രിൻസിപ്പലിന് നിർദേശം നൽകി കേരള ഹൈക്കോടതി. ‘ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുവരുത്തുന്നതിനുള്ള ഒരു ഉപകരണമാണെന്നും കോടതി പറഞ്ഞു ‘. …