ഡിജിറ്റൽ ആർകൈവ്സ് വിപുലീകരണം: അപൂർവ ദൃശ്യങ്ങൾ ശേഖരിക്കുന്നു

November 14, 2020

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിനു കീഴിലുള്ള ഡിജിറ്റൽ ആർകൈവ്സ് വിപുലീകരണത്തിന്റെ ഭാഗമായി സംസ്ഥാന ചരിത്രം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട അപൂർവ ദൃശ്യങ്ങൾ ശേഖരിക്കുന്നു.കേരളത്തിന്റെ വികാസ പരിണാമവുമായി ബന്ധപ്പെട്ട അപൂർവവും അമൂല്യവുമായ ദൃശ്യങ്ങൾ കൈവശമുള്ളവർ ഇതുസംബന്ധിച്ച വിശദാംശങ്ങൾ നവംബർ 25 നകം …