വഴിതെറ്റിയ വയോധികന് വഴികാട്ടിയായി ജില്ലാ കലക്ടർ
കോഴിക്കോട് : ബന്ധുക്കളെ കാണാതെ സങ്കടത്തിലായ തമിഴ്നാട് സ്വദേശിയായ വയോധികന് സഹായഹസ്തം നീട്ടി ജില്ലാ കലക്ടർ. വീട്ടിലേക്കു തിരികെ പോകാനുള്ള വഴി അറിയാതെ കല്ലായി പാലത്തിനരികെ നിന്ന ഇസ്മയിലിനെയാണ് ജില്ലാ കലക്ടർ എ.ഗീത ഇടപെട്ട് ബന്ധുക്കൾക്കരികിലെത്തിച്ചത്. ഊട്ടിയിൽനിന്നും കുടുംബസമേതം കോഴിക്കോട് എത്തിയതായിരുന്നു …
വഴിതെറ്റിയ വയോധികന് വഴികാട്ടിയായി ജില്ലാ കലക്ടർ Read More