സ്വീപിന്റെ വോട്ടർ ബോധവത്കരണ വീഡിയോ പ്രദർശനം ‘സേവ് ദ ഡേറ്റിന്’ തുടക്കമായി

March 8, 2021

ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന സഞ്ചരിക്കുന്ന വോട്ടര്‍ ബോധവത്കരണ വീഡിയോ പ്രദർശനം ‘സേവ് ദ ഡേറ്റിനു’ തുടക്കമായി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എ. അലക്സാണ്ടർ വീഡിയോ പ്രദർശനത്തിന്റെ …

96ാം വയസ്സില്‍ മേരിക്ക് പോസ്റ്റല്‍ ബാലറ്റ്, കളക്ടര്‍ വീട്ടിലെത്തി അപേക്ഷ കൈമാറി

March 5, 2021

ആലപ്പുഴ: 96 കാരിയായ മേരിക്ക് കഴിഞ്ഞ തവണ വോട്ട് ചെയ്യാന്‍ ‍ കഴിഞ്ഞില്ല. പ്രായത്തിന്റെ അവശതയില്‍ പോളിങ് ബൂത്ത് വരെ പോകാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇത്തവണ മേരിക്ക് വോട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം ഒരുക്കിയിരിക്കുകയാണ്. 80 കഴിഞ്ഞവര്‍ക്ക് ഇത്തവണ പോസ്റ്റല്‍ …

നിയമസഭാ തിരഞ്ഞെടുപ്പ് : രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് പ്രത്യേക സ്ഥലങ്ങൾ അനുവദിക്കും

March 3, 2021

ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് യോഗങ്ങൾ ചേരാനുള്ള പ്രത്യേക സ്ഥലങ്ങൾ അനുവദിച്ചു നൽകും. ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലുമായി നിയോഗിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് റിട്ടേണിങ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാകും ഇങ്ങനെ  സ്ഥലങ്ങള്‍  അനുവദിക്കുക. ഇതിനായി ഓരോ നിയോജക മണ്ഡലത്തിലും സ്ഥലങ്ങൾ …

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേര്‍മാത്രം

March 1, 2021

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം വിജ്ഞാപനം ഇറങ്ങുന്ന മാര്‍ച്ച് 12 മുതല്‍ ആരംഭിക്കുമെന്നും കോവി‍ഡ് മാനദണ്ഡം പാലിച്ച് നാമനിർദ്ദേശം സമർപ്പിക്കുന്നതിനായി സ്ഥാനാർത്ഥിയ്‌ക്കൊപ്പം വരുന്ന വ്യക്തികളുടെ എണ്ണം രണ്ട് ആയി പരിമിതപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ല തിരഞ്ഞെടുപ്പ് …

ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായി

February 15, 2021

ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പുതുതായി പ്രവേശിച്ച ഗ്രൂപ്പ് ബി, സി ജീവനക്കാര്‍ക്കുള്ള പന്ത്രണ്ട് ദിവസത്തെ പരിശീലന പരിപാടിക്ക് തുടക്കമായി. പരിശീലനം ജില്ല കളക്ടര്‍ എ അലക്‌സാണ്ടര്‍ ഉദ്ഘാടനം …

പുകവലി നിര്‍ത്തണോ മിസ്ഡ്കോള്‍ ചെയ്യൂ

February 11, 2021

ആലപ്പുഴ: പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സഹായത്തിനായി വ്യത്യസ്ത പദ്ധതിയൊരുക്കി ആരോഗ്യവകുപ്പ്. പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന വ്യക്തി 7034005124 എന്ന നമ്പറില്‍ മിസ്ഡ്കോള്‍ ചെയ്താല്‍ ആരോഗ്യപ്രവര്‍ത്തകര്‍ (കൗണ്‍സിലര്‍) തിരിച്ച് വിളിച്ച് കൗണ്‍സിലിങ്ങും ചികിത്സ ആവശ്യമുള്ളവര്‍ക്ക് ചികിത്സയും ലഭ്യമാക്കും. തിങ്കളാഴ്ചകളില്‍ രാവിലെ ഒമ്പതു …

നായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ജില്ലയില്‍ 9376 തെരുവ് നായ്ക്കളെ വന്ധീകരിച്ചു

February 10, 2021

ആലപ്പുഴ: വളര്‍ത്തുനായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്ന നായ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്കും ഉടമകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തെരുവുനായ നിയന്ത്രണ പരിപാടികളുടെ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ജില്ലയില്‍ തെരുവുനായ്ക്കളുടെ വന്ധ്യംങ്കരണവുമായി ബന്ധപ്പെട്ട …

വയോജങ്ങള്‍ക്ക് കരുതലാകാന്‍ വയോജന കാള്‍സെന്റര്‍ : ആലപ്പുഴ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു

September 8, 2020

ആലപ്പുഴ : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിലും വൃദ്ധസദനങ്ങളിലും വീടുകളിലും റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയുന്ന വായോജങ്ങള്‍ക്ക് കരുതലായി വയോജന കാള്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കാള്‍സെന്ററിന്റെ ഉദ്ഘാടനം ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ നിര്‍വഹിച്ചു. സാമൂഹിക നീതി വകുപ്പിന് കീഴിലെ വൃദ്ധ …