
ആലപ്പുഴ: കുട്ടികളുമായി വ്യാപാര സ്ഥാപനങ്ങളിലെത്തുന്നത് ഒഴിവാക്കണം: ജില്ലാ കളക്ടർ
ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുമായി കടകളിലും വ്യാപാര സ്ഥാപനങ്ങളിലും എത്തുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ എ. അലക്സാണ്ടർ പറഞ്ഞു. കുട്ടികളുമായി കടകൾ സന്ദർശിക്കുന്ന പ്രവണത വർധിച്ചു വരുന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം വിലയിരുത്തി. കുട്ടികളും പ്രായമായവരും ഗർഭിണികളും വ്യാപാര …