സര്‍ക്കാര്‍ ജീവനക്കാരി ആത്‌ഹത്യ ചെയത സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

September 9, 2020

തൃശൂര്‍: സര്‍ക്കാര്‍ ജീവനക്കാരിയായ യുവതി ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട്‌ സഹപ്രവര്‍ത്തകനായിരുന്ന ബിജോയി ജോസഫ്‌ പിടിയിലായി . ഇയാള്‍ പാലാ മുനിസിപ്പാലിറ്റിയിലെ സീനിയര്‍ ക്ലാര്‍ക്കാണ്‌. 2018 ലാണ്‌ അന്തിക്കാട്‌ സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്‌തത്‌. 2008 മുതല്‍ 2016 വരെയുളള കാലഘട്ടത്തില്‍ …