പ‌ഞ്ചാബി ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു

അമൃത്സർ: പ്രശസ്ത പ‌ഞ്ചാബി ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു. 37 വയസായിരുന്നു,​ പഞ്ചാബിലെ മൻസ ജില്ലയിൽ വച്ചായിരുന്നു അപകടം. സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങവെ മൻസ- പട്യാല റോഡിൽ ഹർമൻ സിദ്ധു സഞ്ചരിച്ച കാർ ഒരു ട്രക്കിലിടിക്കുകയായിരുന്നു. കൂട്ടിയിടിയിൽ കാർ പൂർണമായും …

പ‌ഞ്ചാബി ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു Read More

കൊച്ചിയില്‍ കുടിവെള്ള ടാങ്ക് തകര്‍ന്നു ; ചൊവ്വാഴ്ച്ച ജലവിതരണം തടസ്സപ്പെടും

. കൊച്ചി: തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകര്‍ന്നു. ഈ സാഹചര്യത്തില്‍ നവംബർ 11 ചൊവ്വാഴ്ച കൊച്ചി നഗരത്തില്‍ കുടിവെള്ള വിതരണം തടസ്സപ്പെടും. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് കുടിവെള്ള വിതരണം നിര്‍ത്തിവെക്കുന്നത്.എവിടെയെങ്കിലും ജലദൗര്‍ലഭ്യം നേരിടുന്ന സാഹചര്യമുണ്ടായാല്‍ കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ …

കൊച്ചിയില്‍ കുടിവെള്ള ടാങ്ക് തകര്‍ന്നു ; ചൊവ്വാഴ്ച്ച ജലവിതരണം തടസ്സപ്പെടും Read More

സം​സ്ഥാ​ന​പാ​ത​യി​ലെ ഡി​വൈ​ഡ​ര്‍ ത​ക​ർ​ത്ത സം​ഭ​വം; അ​നി​ൽ അ​ക്ക​ര​യ്ക്കെ​തി​രെ കേ​സെ​ടു​ത്തു

. തൃ​ശൂ​ർ: സം​സ്ഥാ​ന​പാ​ത​യി​ലെ ഡി​വൈ​ഡ​ര്‍ ത​ല്ലി​ത്ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ൽ മു​ൻ എം​എ​ൽ​എ​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ അ​നി​ൽ അ​ക്ക​ര​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. തൃ​ശൂ​ര്‍- കു​ന്നം​കു​ളം സം​സ്ഥാ​ന​പാ​ത​യി​ലെ ഡി​വൈ​ഡ​റാ​ണ് അ​നി​ൽ അ​ക്ക​ര ത​ക​ർ​ത്ത​ത്.ബി​എ​ൻ​എ​സ് 324(4) പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. 19160 രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​ക്കി​യെ​ന്ന് എ​ഫ്ഐ​ആ​റി​ലു​ണ്ട്. സ​ഞ്ചാ​ര​സൗ​ക​ര്യം …

സം​സ്ഥാ​ന​പാ​ത​യി​ലെ ഡി​വൈ​ഡ​ര്‍ ത​ക​ർ​ത്ത സം​ഭ​വം; അ​നി​ൽ അ​ക്ക​ര​യ്ക്കെ​തി​രെ കേ​സെ​ടു​ത്തു Read More

പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണം : ഏഴ് വള്ളങ്ങള്‍ തകര്‍ന്നു

മലപ്പുറം|പൊന്നാനി പാലപ്പെട്ടി അജ്‌മേര്‍ നഗറില്‍ അപ്രതീക്ഷിത കടലാക്രമണം. ഇതേതുടര്‍ന്ന് ഏഴ് വള്ളങ്ങള്‍ തകര്‍ന്നു. നവംബർ 6 പുലര്‍ച്ചെ മൂന്ന് മണിക്കാണ് കടലാക്രമണം ഉണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബര്‍ വള്ളങ്ങളാണ് തകര്‍ന്ന് കടലില്‍ പോയത്. . 15 ലക്ഷം രൂപയുടെ …

പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണം : ഏഴ് വള്ളങ്ങള്‍ തകര്‍ന്നു Read More

കാര്‍ മറിഞ്ഞ് കനാലിലേക്ക് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മരിച്ചു

വൈക്കം | തോട്ടുവക്കത്ത് കെവി കനാലിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ ഡോ.അമല്‍ സൂരജാണ് മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അമല്‍ സൂരജ്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. അഗ്നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു. ഇന്നു (ഒക്ടോഹർ …

കാര്‍ മറിഞ്ഞ് കനാലിലേക്ക് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മരിച്ചു Read More

യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

പാലക്കാട് | ജിമ്മിലെ വര്‍ക്കൗട്ട് കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശി കുന്നത്തുവീട്ടില്‍ രാമചന്ദ്രനാണ് മരിച്ചത് . സ്ഥിരമായി ജിമ്മില്‍ പോവാറുള്ള രാമചന്ദ്രന്‍ ഇന്നലെ (25.10.2025) പോയി വന്ന ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. …

യുവാവ് കുഴഞ്ഞ് വീണ് മരിച്ചു Read More

ഗവൺമെന്റ് ലാ കോളേജ് ക്ളാസ് മുറിയുടെ സീലിംഗ് തകർന്നുവീണു: സംഭവത്തില്‍ വിദ്യാർത്ഥി സംഘടനകള്‍ പ്രതിഷേധിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഗവ.ലാ കോളേജ് ക്ളാസ് മുറിയുടെ സീലിംഗ് തകർന്നുവീണു. മൂന്നാം വർഷ വിദ്യാർത്ഥികളുടെ ക്ളാസ് മുറിയുടെ മേല്‍ക്കൂരയാണ് തകർന്ന് വീണത്. ഒക്ടോബർ 16 വ്യാഴാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. ക്ളാസ് കഴിഞ്ഞ് വിദ്യാർത്ഥികള്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അപകടം. അതിനാല്‍ വലിയ …

ഗവൺമെന്റ് ലാ കോളേജ് ക്ളാസ് മുറിയുടെ സീലിംഗ് തകർന്നുവീണു: സംഭവത്തില്‍ വിദ്യാർത്ഥി സംഘടനകള്‍ പ്രതിഷേധിച്ചു Read More

ന്യൂയോര്‍ക്കില്‍ 17 നില കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു : ആളുകളെ ഒഴിപ്പിച്ചു

  ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സിൽ 17 നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു. അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. സ്ഥലത്ത് ന്യൂയോര്‍ക്ക് അഗ്നിരക്ഷാവിഭാഗത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ബിബിസി റിപ്പോര്‍ട്ട്‌ചെയ്തു. പ്രാദേശികസമയം ഒക്ടോബർ 1 ബുധനാഴ്ച രാവിലെ 8.13 ഓടെയാണ് …

ന്യൂയോര്‍ക്കില്‍ 17 നില കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു : ആളുകളെ ഒഴിപ്പിച്ചു Read More

തമിഴ്നാട്ടിൽ കമാനം തകര്‍ന്നുവീണ് 9 പേർ മരിച്ചു ; നിരവധി പേര്‍ക്ക് പരുക്കേറ്റു

ചെന്നൈ | തമിഴ്‌നാട്ടിലെ വടക്കന്‍ ചെന്നൈയില്‍ എന്നൂര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്റെ നിര്‍മ്മാണ സ്ഥലത്തുണ്ടായ അപകടത്തില്‍ 9 തൊഴിലാളികള്‍ മരിച്ചു. നിര്‍മ്മാണത്തിലിരുന്ന ഒരു കമാനം തകര്‍ന്നുവീഴുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. നിരവധി തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി ഏകദേശം 30 അടി …

തമിഴ്നാട്ടിൽ കമാനം തകര്‍ന്നുവീണ് 9 പേർ മരിച്ചു ; നിരവധി പേര്‍ക്ക് പരുക്കേറ്റു Read More

ഭക്ഷണം കഴിക്കുന്നതിനിടെ നഴ്സിങ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം|വെങ്ങാനൂരില്‍ ഭക്ഷണം കഴിക്കുന്നതിനിടെ നഴ്സിങ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അഞ്ചാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിനി വൃന്ദയാണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ വൃന്ദയെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. . വൃന്ദയുടെ മുറിയില്‍ നിന്ന് മയങ്ങാനുള്ള മരുന്നുകള്‍ …

ഭക്ഷണം കഴിക്കുന്നതിനിടെ നഴ്സിങ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു Read More