കയര്‍ മേഖലയിലെ യന്ത്രവത്കരണത്തിലൂടെ ലക്ഷ്യമിടുന്നത് 40, 000 ടണ്‍ കയര്‍ ഉല്‍പ്പാദനം

August 21, 2020

ആലപ്പുഴ : കയര്‍ മേഖലയിലെ യന്ത്രവല്‍കൃത ഉല്‍പ്പാദനത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് പ്രതിവര്‍ഷം 40, 000 ടണ്‍ കയറിന്റെ ഉല്‍പ്പാദനമെന്നു ധനകാര്യ – കയര്‍ വകുപ്പ് മന്ത്രി ഡോ : ടി. എം തോമസ് ഐസക്. 40, 000 ടണ്‍ കയര്‍ …