കയർ–കയർ ഉൽ‌പന്ന കയറ്റുമതിയിൽ ഇന്ത്യക്ക്‌ സർവകാല റെക്കോർഡ്

July 16, 2020

ന്യൂഡൽഹി : 2019-20 വർഷത്തിൽ  ഇന്ത്യയിൽ നിന്നുള്ള  കയർ–കയർ ഉൽപ്പന്നങ്ങളുടെ കയറ്റുമതി  2757.90 കോടി രൂപയുടേതാണ്‌. അത്‌ എക്കാലത്തെയും ഉയർന്ന റെക്കോർഡ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് ഏകദേശം 30 കോടി രൂപ കൂടുതലാണ്. 2018-19 ൽ  ഇത് 2728.04 …