ആലപ്പുഴ: സഫലം പദ്ധതിക്ക് തുടക്കം ഭിന്നശേഷി സൗഹൃദ സംവിധാനങ്ങള്‍ മാതൃകാപരം- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

September 22, 2021

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള ഭിന്നശേഷി സൗഹൃദ സംവിധാനങ്ങള്‍ മാതൃകാപരമാണെന്ന്  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. ജി രാജേശ്വരി പറഞ്ഞു. അറുപതു ശതമാനം ഭിന്നശേഷിക്കാരായ തീവ്ര മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ സംരംഭമായ സഫലത്തിന്റെ …