തിരുവനന്തപുരം: വകുപ്പുകളും സ്ഥാപനങ്ങളും സ്വന്തമായി ഡയറി അച്ചടിക്കരുത്

June 17, 2021

തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, ബോർഡുകൾ, യൂണിവേഴ്‌സിറ്റികൾ, സർക്കാർ ധനസഹായം ലഭിക്കുന്ന സ്ഥാപനങ്ങൾ എന്നിവ സ്വന്തമായി ഡയറി, കലണ്ടർ ദിനസ്മരണ, കോഫീ ടേബിൾ ബുക്കുകൾ അച്ചടിക്കരുതെന്ന് സർക്കാർ ഉത്തരവായി. ഇതിനുപകരം ഡിജിറ്റൽ (ഓൺലൈൻ/മൊബൈൽ) രൂപത്തിൽ …