ക്ഷേത്ര വിരുദ്ധകരാറില്‍ നിന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പിന്മാറണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി അദ്ധ്യക്ഷന്‍
കൊടുങ്ങല്ലൂര്‍ : മുസിരിസ് കമ്പനിയുമായുണ്ടാക്കിയ ക്ഷേത്ര താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ കരാറില്‍ നിന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പിന്മാറണമെന്ന് ക്ഷേത്രസംരക്ഷണ സമിതി അദ്ധ്യക്ഷന്‍ കെ.സതീഷ് ചന്ദ്രന്‍ ആവശ്യപ്പെട്ടു. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭൂമിയും വസ്‌തുവകകളും പണയം വയ്‌ക്കാനുളള നീക്കത്തിനെതിരെ ക്ഷേത്ര രക്ഷാവേദിയുടെ ആഭിമുഖ്യത്തില്‍ …