ആലപ്പുഴ: പുനര്‍ഗേഹം പദ്ധതി: താക്കോല്‍ ദാനം സെപ്റ്റംബര്‍ 16ന്

September 15, 2021

ആലപ്പുഴ: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പുനര്‍ഗേഹം പദ്ധതി വഴി പൂര്‍ത്തീകരിച്ച കെട്ടിട സമുച്ചയങ്ങളിലെ 303 ഭവനങ്ങളുടെ താക്കോല്‍ ദാനവും വ്യക്തിഗത ഗുണഭോക്താക്കള്‍ സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തി സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ച 308 ഭവനങ്ങളുടെ ഗൃഹപ്രവേശനവും 2021സെപ്റ്റംബര്‍ 16ന് …

തിരുവനന്തപുരം: പുനർഗേഹം പദ്ധതി: പണി പൂർത്തിയാക്കിയില്ലെങ്കിൽ നൽകേണ്ട പലിശ ഒഴിവാക്കും

September 14, 2021

തിരുവനന്തപുരം: പുനർഗേഹം പദ്ധതി പ്രകാരം ഒരു വർഷത്തിനുള്ളിൽ വീട് പണി പൂർത്തിയാക്കിയില്ലെങ്കിൽ പണം തിരിച്ചടവ് ഉറപ്പാക്കി പലിശ ഒഴിവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. പുനർഗേഹം പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.12 മാസത്തിനകം വീട് പണി പൂർത്തിയാക്കാനായില്ലെങ്കിൽ …