റഫറിയെ കൈയേറ്റം ചെയ്ത ദീപക് പൂനിയയുടെ കോച്ചിന് ഒളിമ്പിക്‌സില്‍ വിലക്ക്

August 7, 2021

ടോക്കിയോ: ഗുസ്തി താരം ദീപക് പൂനിയയുടെ വിദേശ കോച്ച് മുറാദ് ഗെയ്ദറോവിന് ടോക്കിയോ ഒളിമ്പിക്‌സില്‍ വിലക്ക്. റഫറിയെ കൈയേറ്റം ചെയ്തതിനെ തുടര്‍ന്നു മുറാദ് ഗെയ്ദറോവിന്റെ അക്രഡിറ്റേഷന്‍ റദ്ദാക്കിയതായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. പുരുഷന്മാരുടെ 86 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലെ വെങ്കല …