തൃശൂര്‍: 34 വര്‍ഷമായി തരിശു കിടന്ന ഭൂമിക്ക് കോവിഡ് കാലത്ത് ശാപമോക്ഷം. ഇന്ന് ഇവിടെയെത്തുന്നവരെ വരവേല്‍ക്കുന്നത് നിറയെ തളിര്‍ത്ത ചീരയും, തഴച്ചു വളര്‍ന്ന വെണ്ടയും, മറ്റു പച്ചകറികളുമാണ്. വടാക്കാഞ്ചേരി വാഴാനിയിലുളള തൃശൂര്‍ സഹകരണ സ്പിന്നിങ്ങ് മില്ലിന്റെ സ്ഥലത്താണ് ജീവനക്കാര്‍ ചേര്‍ന്ന് കൃഷിയിറക്കിയത്. …