
ജില്ലയില്‍ ക്ലസ്റ്ററുകള്‍ക്ക് സാധ്യത; പൊതുജനങ്ങള്‍ സഹകരിക്കണം : മന്ത്രി എ. കെ ബാലന്‍
പാലക്കാട് :ജില്ലയില്‍ പുതിയ ക്ലസ്റ്ററുകള്‍ക്ക് കൂടി സാധ്യത ഉള്ളതായി മന്ത്രി എ. കെ ബാലന്‍. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി നടത്തിയ 684 പരിശോധനയില്‍ 63 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പുതുനഗരം മേഖലയില്‍ ക്ലസ്റ്റര്‍ സാധ്യതയുള്ളതായി മന്ത്രി പറഞ്ഞു. പാലക്കാട് കെ.എസ്.ഇ.ബി …
ജില്ലയില്‍ ക്ലസ്റ്ററുകള്‍ക്ക് സാധ്യത; പൊതുജനങ്ങള്‍ സഹകരിക്കണം : മന്ത്രി എ. കെ ബാലന്‍ Read More