കോട്ടയം: ഖാദി-തേനീച്ച വളർത്തൽ ക്ലസ്റ്റർ പദ്ധതി – അപേക്ഷകർ മാർച്ച് 27 ന് ഹാജരാകണം

കോട്ടയം: കേന്ദ്ര ഖാദി കമ്മിഷൻ മുഖേന നടപ്പാക്കുന്ന തേനീച്ച വളർത്തൽ ക്ലസ്റ്റർ പദ്ധതി പ്രകാരം തേനീച്ചപെട്ടികളും അനുബന്ധ ഉപകരണങ്ങളും സൗജന്യ നിരക്കിൽ ലഭ്യമാകുന്നതിനായി ഖാദി ബോർഡിന്റെ പത്തനംതിട്ട, കോട്ടയം ജില്ലാ ഓഫീസുകളിൽ അപേക്ഷ നൽകിയിട്ടുള്ളവർ മാർച്ച് 27 ന് രാവിലെ 9.30 …

കോട്ടയം: ഖാദി-തേനീച്ച വളർത്തൽ ക്ലസ്റ്റർ പദ്ധതി – അപേക്ഷകർ മാർച്ച് 27 ന് ഹാജരാകണം Read More

കേരളത്തിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു;ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ലെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ കൂടി. 2023 മാർച്ച് 22ന് 210 പേർക്ക് കൂടെ രോഗം സ്ഥിരീകരിച്ചു. കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്. 50 പേർക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. 36 പേർക്ക് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. …

കേരളത്തിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു;ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ലെന്ന് വിലയിരുത്തൽ Read More

കോവിഡ് ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ജാഗ്രത തുടരും: മന്ത്രി വീണാ ജോർജ്

*സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിസംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ നിർദേശം നൽകി. കൊച്ചിയിൽ മാത്രമാണ് ചെറിയ …

കോവിഡ് ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ജാഗ്രത തുടരും: മന്ത്രി വീണാ ജോർജ് Read More

കോവിഡ് വ്യാപാനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കോളേജുകൾ അടക്കുന്നത് പരിഗണയിൽ

തിരുവനന്തപുരം: കോവിഡ് വ്യാപാനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കോളേജുകൾ അടക്കുന്നത് പരിഗണയിൽ. അന്തിമ തീരുമാനം മറ്റന്നാൾ ചേരുന്ന അവലോകന യോഗത്തിലുണ്ടാകും. യോഗത്തിന്റെ അജണ്ടയിൽ കോളേജ് അടക്കൽ ഉൾപെടുത്തിയിട്ടുണ്ട്. 20 ന് വൈകീട്ട് അഞ്ചിനാണ് യോഗം. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. വിദ്യാഭ്യാസസ്ഥാപനങ്ങൾ …

കോവിഡ് വ്യാപാനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കോളേജുകൾ അടക്കുന്നത് പരിഗണയിൽ Read More

കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ റസിഡന്റ് അസോസിയേഷനുകളും വാർഡ് തല ജാഗ്രതാ സമിതികളും അടിയന്തര ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ കളക്ടർ

കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ റസിഡന്റ് അസോസിയേഷനുകളും വാർഡ് തല ജാഗ്രതാ സമിതികളും അടിയന്തര ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു. ജില്ലയിൽ കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ജാഗ്രതയോടെ ശ്രദ്ധിക്കണം. അപാർട്മെന്റ് സമുച്ചയങ്ങൾ, സ്ഥാപനങ്ങൾ, ഹോട്ടലുകൾ, കടകൾ, …

കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ റസിഡന്റ് അസോസിയേഷനുകളും വാർഡ് തല ജാഗ്രതാ സമിതികളും അടിയന്തര ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ കളക്ടർ Read More

കോഴിക്കോട്: ക്ലീൻ ഗ്രീൻ പദ്ധതിക്ക് തുടക്കമായി

കോഴിക്കോട്: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ക്ലീൻ ഗ്രീൻ പദ്ധതിക്ക് അഞ്ചാം വാർഡിൽ തുടക്കമായി. വാർഡിലെ പൊതു റോഡുകൾ മാലിന്യമുക്തമാക്കിയും വീടും ഇടവഴികളും ശുചീകരിച്ചുംറോഡിനിരുവശങ്ങളിലും പൂച്ചെടികൾ നട്ടുപിടിപ്പിച്ചും പൊതു സ്ഥലങ്ങളിൽ ഔഷധസസ്യങ്ങളും ഫലവൃക്ഷ തൈകളും നട്ടുവളർത്തിയും പാതയോരങ്ങൾ മനോഹരമാക്കിയുമാണ് ക്ലീൻ ഗ്രീൻ പദ്ധതി …

കോഴിക്കോട്: ക്ലീൻ ഗ്രീൻ പദ്ധതിക്ക് തുടക്കമായി Read More

തിരുവനന്തപുരം: പ്രതിമാസം ഒരു കോടി ഡോസ് വാക്സിൻ നൽകാനാകും – മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിമാസം ഒരു കോടി പേർക്ക് കോവിഡ് വാക്സിൻ നൽകാൻ കേരളത്തിന് ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 4 ലക്ഷം ഡോസ് വാക്സിൻ കഴിഞ്ഞ ദിവസം നമുക്ക് കൊടുക്കാനായി. ആഴ്ചയിൽ 25 ലക്ഷം ഡോസ് വാക്സിൻ എന്ന നിലയ്ക്ക് മാസത്തിൽ …

തിരുവനന്തപുരം: പ്രതിമാസം ഒരു കോടി ഡോസ് വാക്സിൻ നൽകാനാകും – മുഖ്യമന്ത്രി Read More

കോട്ടയം: അതീവ ജാഗ്രത വേണം-കളക്ടര്‍

കോട്ടയം: ജില്ലയില്‍ കോവിഡ് ബാധിതരുടെ  എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശിച്ചു. നിലവില്‍ 10878 പേര്‍ രോഗബാധിതരായി ചികിത്സയിലുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നു നില്‍ക്കുന്നു.  …

കോട്ടയം: അതീവ ജാഗ്രത വേണം-കളക്ടര്‍ Read More

കേരളത്തില്‍ 174 ക്ലസ്റ്ററുകള്‍

തിരുവനന്തപുരം: നിലവിൽ 174 ക്ലസ്റ്റർ ആണ് കേരളത്തിൽ കണ്ടെത്തിയതെന്ന് കോവിഡ് അവലോകന യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഒരു പ്രത്യേക മേഖല കേന്ദ്രീകരിച്ച് അപ്രതീക്ഷിതമായി വൻതോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോഴാണ് അതിനെ ക്ല സ്റ്റർ ആയി തിരിക്കുന്നത്. ഉറവിടം …

കേരളത്തില്‍ 174 ക്ലസ്റ്ററുകള്‍ Read More