കോവിഡ് 19: താജ്മഹല്‍ ഉള്‍പ്പടെയുള്ള സംരക്ഷിത സ്മാരകങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടും

March 17, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 17: രാജ്യത്ത് കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ താജ്മഹല്‍ ഉള്‍പ്പടെയുള്ള എല്ലാ സംരക്ഷിത സ്മാരകങ്ങളും കേന്ദ്ര മ്യൂസിയങ്ങളും അടച്ചിടുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ലാദ് പട്ടേല്‍ അറിയിച്ചു. മാര്‍ച്ച് 31 വരെയാകും അടച്ചിടുക. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്നും …