
റിപ്പോര്‍ട്ട്
പഹല്‍ഗാം ഭീകരാക്രമണത്തിൽ പങ്കുള്ള പ്രദേശവാസികളെ കണ്ടെത്താനുളള അന്വേഷണത്തിൽ എന്‍ഐഎ
By ന്യൂസ് ഡെസ്ക്
•
May 5, 2025
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുള്ളവരെന്ന് സംശയിക്കുന്നവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എന്‍ഐഎ. ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്ന സംശയത്തില്‍ പ്രദേശത്തെ വ്യാപാരികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. 26 പേര് കൊല്ലപ്പെട്ട ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍ഐഎ പ്രദേശത്തെ...
Read full story
