ബ്രിട്ടനില്‍ കൊവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങി
ലണ്ടന്‍:ലോകത്തില്‍ സംഹാര താണ്ഡവമാടുന്ന കോറോണ വൈറസിനെ പ്രതിരോധിക്കാന്‍ ബ്രിട്ടനിലെ ഓക്‌സ്ഫര്‍ഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങി. രണ്ട് പേര്‍ക്കാണ് ആദ്യത്തെ ഡോസ് കൊടുത്തത്. എലൈസ ഗ്രനറ്റോ എന്ന ശാസ്ത്രജ്ഞയാണ് ആദ്യ ഡോസ് സ്വീകരിച്ചത്. ഇപ്പോള്‍ …