കേരള സര്‍വകലാശാലയിലെ സംഘര്‍ഷത്തിന് ഇടയാക്കിയ കാരണങ്ങള്‍ പരിശോധിക്കും.വി.സി
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള വിദ്യാര്‍ഥി പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അലങ്കോലപ്പെടുത്തിയ സംഭവം അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് സമിതിയെ ചുമതലപ്പെടുത്തി. ബാലറ്റ് പേപ്പര്‍ ഉള്‍പ്പെടെയുള്ള രേഖകളും സെനറ്റ് ഹാളിലെ ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി. ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് സിന്‍ഡിക്കേറ്റിന്റെ വിദ്യാര്‍ഥി …