ഇടുക്കി: രാജ്യം ഒട്ടാകെ നടപ്പാക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ ക്ലീന്‍ ഇന്ത്യ പ്രോഗ്രാം സംഘടിപ്പിച്ചു. പുറപ്പുഴ ഗവ. എല്‍.പി സ്‌കൂള്‍ പരിസരത്തെ കാടുകള്‍ വെട്ടി തെളിച്ചു വൃത്തിയാക്കുകയും പലയിടങ്ങളിലായി അടിഞ്ഞുകൂടി കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്തി …