കളിമണ്‍ ഉത്പന്ന നിര്‍മ്മാണ തൊഴിലാളികള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം
ആലപ്പുഴ: സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉത്പന്ന നിര്‍മ്മാണം കുലത്തൊഴിലായി സ്ഥീകരിച്ച സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് നിലവിലെ സംരംഭങ്ങള്‍ ആധുനികീകരിക്കുന്നതിനും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വായ്പ നല്‍കും. വായ്പ തുക പരമാവധി രണ്ടു ലക്ഷം രൂപയും …