പാലക്കാട് പഠനമുറി നിര്‍മാണം: അപേക്ഷ ക്ഷണിച്ചു

August 20, 2020

പാലക്കാട് : കൊല്ലങ്കോട് ബ്ലോക്ക് പരിധിയിലെ പട്ടികജാതി വിഭാഗത്തില്‍ പിന്നാക്കം നില്‍ക്കുന്ന നായാടി, വേടന്‍, വേട്ടുവന്‍, കളളാടി, അരുന്ധതിയാര്‍, ചക്കിലിയന്‍ വിഭാഗത്തിലെ ഏഴ് മുതല്‍ 12 -ാം ക്ലാസ് വരെ സര്‍ക്കാര്‍/എയ്ഡഡ്/സ്പെഷല്‍ സ്‌കളൂകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മ്മാണത്തിനുളള ധനസഹായത്തിന് അപേക്ഷിക്കാം. …