മുംബൈ: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ രഞ്ജി ട്രോഫി അടക്കം നിരവധി ടൂര്‍ണ്ണമെന്റുകള്‍ നീട്ടിവയ്ക്കുന്നതായി ബിസിസിഐ അറിയിച്ചു. ബുധനാഴ്ച ചേര്‍ന്ന ബിസിസിഐ യോഗമാണ് തീരുമാനം പുറത്ത് വിട്ടത്. ജനുവരി 13നാണ് രഞ്ജി ട്രോഫി ആരംഭിക്കേണ്ടത്. ഇതിനോടകം ടീമുകള്‍ ഹോം ഗ്രൗണ്ടുകളില്‍ …