മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം സിജെഎം കോടതി

കൊച്ചി: നവകേരള സദസില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണത്തിന് എറണാകുളം സിജെഎം കോടതി ഉത്തരവിട്ടു. നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചതു “രക്ഷാപ്രവര്‍ത്തന’മെന്ന പരാമര്‍ശത്തിലാണു കോടതി ഉത്തരവ്. രക്ഷാപ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയെന്നാണു പരാതിയില്‍ പറയുന്നത്എ …

മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം സിജെഎം കോടതി Read More

പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ചുമത്തിയ ജാമ്യമില്ല വകുപ്പുകളിൽ ഒന്ന് ഒഴിവാക്കി

തിരുവനന്തപുരം: നിയമസഭ സംഘർഷത്തെ തുടർന്ന് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ചുമത്തിയ ജാമ്യമില്ല വകുപ്പുകളിൽ ഒന്ന് ഒഴിവാക്കി. വാച്ച് ആന്റ് വാർഡിന്റെ എല്ല് ഒടിച്ചെന്ന് കാണിച്ച് ചുമത്തിയ വകുപ്പാണ് ഒഴിവാക്കിയത്. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് തുടരും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. …

പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ചുമത്തിയ ജാമ്യമില്ല വകുപ്പുകളിൽ ഒന്ന് ഒഴിവാക്കി Read More

നിയമസഭ കയ്യാങ്കളി കേസ്; വിചാരണ നടപടികള്‍ 22/11/21 തിങ്കളാഴ്ച തുടങ്ങും

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിയടക്കം പ്രതിയായ നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നടപടികള്‍ തിരുവനന്തപുരം സിജെഎം കോടതിയിൽ 22/11/21 തിങ്കളാഴ്ച തുടങ്ങും. ശിവന്‍കുട്ടി ഉൾപ്പടെയുള്ള ആറു പ്രതികളോട് കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. മുൻ ധനമന്ത്രി കെഎം …

നിയമസഭ കയ്യാങ്കളി കേസ്; വിചാരണ നടപടികള്‍ 22/11/21 തിങ്കളാഴ്ച തുടങ്ങും Read More

ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസും ടി.വി. രാജേഷ് എംഎൽഎയും റിമാന്റിൽ

കോഴിക്കോട്: ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ പി.എ. മുഹമ്മദ് റിയാസ്, കല്ല്യാശ്ശേരി എംഎൽഎ ടി.വി.രാജേഷ് എന്നിവരെ റിമാൻഡ് തടവിലാക്കാൻ കോടതി ഉത്തരവിട്ടു. കോഴിക്കോട് സിജെഎം കോടതി നാലാണ് 02/03/21 ചൊവ്വാഴ്ച റിമാൻഡ് തടവിലാക്കാൻ ഉത്തരവിട്ടത്. 2016-ൽ വിമാനസര്‍വ്വീസുകൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് എയര്‍ …

ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസും ടി.വി. രാജേഷ് എംഎൽഎയും റിമാന്റിൽ Read More

കെകെ മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാൻ കഴിയില്ലെന്ന് മാരാരിക്കുളം പൊലീസ്, ഐജിയുടെ നേതൃത്വത്തിലുള്ള സംഘം നിലവിൽ കേസ് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ്

ആലപ്പുഴ: കെകെ മഹേശന്റെ ആത്മഹത്യയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാൻ കഴിയില്ലെന്ന് മാരാരിക്കുളം പൊലീസ്. ഇക്കാര്യം പൊലീസ് ആലപ്പുഴ സിജെഎം കോടതിയെ അറിയിച്ചു. ഐജിയുടെ നേതൃത്വത്തിലുള്ള സംഘം നിലവിൽ കേസ് അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പുതിയ …

കെകെ മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാൻ കഴിയില്ലെന്ന് മാരാരിക്കുളം പൊലീസ്, ഐജിയുടെ നേതൃത്വത്തിലുള്ള സംഘം നിലവിൽ കേസ് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് Read More

പെരിയ കൊലക്കേസ് : കേസ് ഡയറി ഹാജരാക്കാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ക്ക് നോട്ടീസ്. ഇല്ലെങ്കിൽ പിടിച്ചെടുക്കും സിബിഐ

കൊച്ചി : പെരിയ കൊലക്കേസിൽ കേസ് ഡയറി ഹാജരാക്കാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യ്ക്ക് സിബിഐ നോട്ടീസ് നൽകി. സിആർപിസി 91 പ്രകാരമാണ് നോട്ടീസ് നൽകിയത്. പെരിയ കൊലക്കേസ് അന്വേഷണം സിബിഐക്ക് വിട്ടു കൊടുത്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിനെ തിരെ സർക്കാർ …

പെരിയ കൊലക്കേസ് : കേസ് ഡയറി ഹാജരാക്കാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ക്ക് നോട്ടീസ്. ഇല്ലെങ്കിൽ പിടിച്ചെടുക്കും സിബിഐ Read More