ട്രാൻസ്ജെൻഡർ വിഭാദഗത്തിന് സിവില്‍ സര്‍വീസിലേക്ക് വാതില്‍ തുറന്ന് അസം

November 2, 2020

ഗുവാഹത്തി: ട്രാൻസ്ജെൻഡർ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലേക്ക് അവസരങ്ങള്‍ തുറന്നുകൊടുത്ത് അസം പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍. ഇനിമുതല്‍ ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും സിവില്‍ സര്‍വീസിലേക്ക് അപേക്ഷിക്കാം. സാധാരണ ഗതിയില്‍ സത്രീ അല്ലെങ്കില്‍ പുരുഷന്‍ എന്നീ രണ്ടുവിഭാഗങ്ങളില്‍ അപേക്ഷകരെ വേര്‍തിരിക്കുമ്പോഴാണ് അസമിന്‍റെ …