ഉഭയസമ്മതപ്രകാരം ലൈംഗികബന്ധം കുറ്റകരമല്ല; ലൈംഗികപീഡനത്തിന് വധശിക്ഷ; 21 കഴിഞ്ഞാല്‍ മദ്യപാനം കുറ്റമല്ല; നിയമങ്ങള്‍ പൊളിച്ചെഴുതി യു.എ.ഇ.

November 8, 2020

അബുദാബി: യു.എ.ഇ. സിവിൽ, ക്രിമിനൽ ശിക്ഷാനിയമങ്ങളിലെ സമഗ്രമാറ്റത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി. ഇസ്ലാമിക നിയമങ്ങൾ അടിസ്ഥാനമാക്കി വ്യക്തിഗത സിവിൽ കോഡിൽ വരുന്ന മാറ്റങ്ങൾ പ്രവാസികൾക്ക് തർക്കങ്ങൾ പരിഹരിക്കുന്നതിനും ബഹുസ്വരത പ്രോത്സാഹിപ്പിക്കുന്നതും എളുപ്പമാക്കുമെന്ന് …