ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് തൃശൂരില്‍ സിഐടിയുവിന്റെ പരിപാടി

March 12, 2020

തൃശൂര്‍ മാര്‍ച്ച് 12: കോവിഡ് 19 ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് തൃശൂരില്‍ സിഐടിയുവിന്റെ പരിപാടി. സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചാണ് സിഐടിയു നേതൃത്വത്തില്‍ യോഗം നടത്തിയത്. തൃശൂര്‍ സാഹിത്യ …