തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് ആശുപത്രിയിൽ

December 26, 2020

ചെന്നൈ: രക്തസമ്മർദ്ധ വ്യതിയാനത്തെ തുടർന്ന് തമിഴ്​ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു , കഴിഞ്ഞ 10 ദിവസമായി ഹൈദരാബാദില്‍ രജനിയുടെ പുതിയ ചിത്രമായ അണ്ണാത്തെ ‘യുടെ ഷൂട്ടിങ്ങിലായിരുന്ന അദ്ദേഹത്തെ വെള്ളിയാഴ്ച രാവിലെയാണ് അശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെറ്റിലെ ചിലര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. …