പുകവലിക്കാരുടെ ശ്രദ്ധയ്ക്ക്, ലൈറ്റര്‍ വഴിയും കൊറോണ തേടിയെത്തും

June 30, 2020

സിഗരറ്റ് ലൈറ്ററും കൊറോണ ബാധയ്ക്ക് കാരണമാവുന്നു. മെല്‍ബണിലാണ് ഇത്തരത്തില്‍ കൊറോണ പടര്‍ന്നത്. കഴിഞ്ഞ ഞായറാഴ്ച(28-06-20)ന് മെല്‍ബണിലെ വിക്ടോറിയയില്‍ മൂന്നുമാസത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 49 പുതിയ കേസുകളില്‍ നാലെണ്ണം ചികില്‍സയില്‍ ഇരുന്നവര്‍ക്കും 26 …