വായ്പാ മോറിട്ടോറിയം പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ച് ധനകാര്യ മന്ത്രാലയം.

September 11, 2020

ന്യൂഡൽഹി: കോവിഡ് കാലത്ത് ഏർപ്പെടുത്തപ്പെട്ട വായ്പാ മൊറട്ടോറിയത്തിലെ പലിശയും കൂട്ടുപലിശയും എഴുതിത്തള്ളുന്നതടക്കമുള്ള വിഷയങ്ങൾ പഠിക്കാൻ ധനകാര്യ മന്ത്രാലയം വിദഗ്ദ്ധ സമിതിയെ രൂപീകരിച്ചു. മുൻ സിഎജി രാജീവ് മെഹിർഷി ചെയർമാനായുള്ള വിദഗ്ധ സമിതിയിൽ മൂന്ന് അംഗങ്ങളാണുള്ളത്. കോവിഡിനോടനുബന്ധിച്ച് പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയം ദേശീയ …