താനൂര്‍ സിഐ യും 12 പോലീസുകാരും ക്വാറന്‍റൈനില്‍

August 13, 2020

മലപ്പുറം: പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താനൂര്‍ സിഐ ക്വാറന്‍റൈനില്‍ പോയി. സിഐ യുമായി  അടുത്ത് സമ്പര്‍ക്കമുണ്ടായിരുന്ന  12പോലീസുകാരും  നിരീക്ഷണത്തിലാണ്. ഏതാനും ദിവസം മുമ്പ് വഴിയരുകില്‍ നിന്നിരുന്ന വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍  പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. തൊടുപുഴ സ്വദേശി ജോമോനെയാണ്  അറസ്റ്റ് …