ചുങ്കത്തറ : രൂക്ഷമായ കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി ചുങ്കത്തറ പഞ്ചായത്തിലെ അമ്പലപൊയിൽ നിവാസികൾ. വർഷങ്ങളായി ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് അടുത്തിടെയാണ് കാട്ടാനശല്യം രൂക്ഷമാകുന്നത്. പകല്‍ സമയങ്ങളില്‍ പോലും പൂച്ചക്കുത്ത് വനത്തില്‍ നിന്ന് ഒറ്റയായും കൂട്ടമായുമെത്തുന്ന...
Read full story