
മാതൃകാ നീർത്തടാധിഷ്ടിത സമഗ്ര പദ്ധതിയുമായി വേലൂർ
മാതൃകാ നീർത്തടാധിഷ്ടിത സമഗ്ര വികസന പദ്ധതിയുമായി വേലൂർ പഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് പഞ്ചായത്തിൽ മാതൃകാ നീർത്തടാധിഷ്ടിത സമഗ്ര വികസന പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ 16 പഞ്ചായത്തുകളിലാണ് പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. കൃഷി, ജലസംരക്ഷണം, തൊഴിൽ സംരംഭകത്വം, മൃഗപരിപാലനം, ക്ഷീര …