
റിപ്പോര്‍ട്ട്
വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ യുവതീ യുവാക്കൾ മുന്നോട്ടുവരണം – കെ പി ഗിരിജ
By ന്യൂസ് ഡെസ്ക്
•
May 26, 2022
നാട്ടിൽ സുലഭമായി ലഭ്യമാകുന്ന ചക്കയും മാങ്ങയും ഉപയോഗിച്ച് ഭക്ഷ്യ ഉത്പന്നങ്ങൾ നിർമിച്ച് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ യുവതീ യുവാക്കൾ മുന്നോട്ടുവരണമെന്ന് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ. സംസ്ഥാന സർക്കാരിന്റെ എന്റെ...
Read full story


