വനം വകുപ്പിലെ കസ്റ്റഡിമരണം; ജി.ഡി ബുക്ക് തിരുത്തി.

August 5, 2020

പത്തനംതിട്ട : ചിറ്റാർ സ്വദേശി മത്തായിയാ ണ് വനം വകുപ്പിൻ്റെ കസ്റ്റഡിയിലിരിക്കെ കിണറ്റിൽ വീണ് മരിച്ചത്. മത്തായിയെ വാടക വീട്ടിലെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2020 ജൂലൈ 28നാണ് ഇയാളെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്. നിരീക്ഷണത്തിനായി സ്ഥാപിച്ച കാമറ …