നേട്ടങ്ങളുണ്ടാകാന്‍ മന്ത്രവാദം, പീഡനശ്രമത്തിനിടെ പെണ്‍കുട്ടി ഇറങ്ങിയോടി, മന്ത്രവാദി പിടിയില്‍

September 11, 2020

ചിറയിന്‍കീഴ്: മന്ത്രവാദ ചികിത്സ നടത്തുന്നതിനിടയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍. ചിറയിന്‍കീഴ് പൊലീസ് അറസ്റ്റു ചെയ്തു. മുടപുരത്തിന് സമീപം ആസ്ട്രോ ജ്യോതിഷാലയം നടത്തുന്ന ശ്രീകുമാര്‍ നമ്പൂതിരിയാണ് (48) പിടിയിലായത്. ഇയാള്‍ മുടപുരത്തുള്ള ക്ഷേത്രത്തിലാണ് ജോലി ചെയ്യുന്നത്. ഇക്കഴിഞ്ഞ 8-9-2020 ലാണ് …