
കാസർകോട്: ആനക്കല്ല്- മാലക്കല്ല് റോഡില്‍ ഗതാഗത നിയന്ത്രണം
കാസർകോട്: ആനക്കല്ല്-പൂക്കയം-മാലക്കല്ല് റോഡില്‍ മാലക്കല്ല് മുതല്‍ ചിറക്കോട് വരെയുള്ള ഭാഗങ്ങളില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ നവംബര്‍ 15 മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. മാലക്കല്ല് ഭാഗത്തേക്കും തിരിച്ച് ആനക്കല്ല് ഭാഗത്തേക്കും പോകേണ്ട വാഹനങ്ങള്‍ ചിറക്കോട് -പതിനെട്ടാംമൈയില്‍ …